തിരുവല്ല: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തില്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും,ഷുഹൈബ് കാരുണ്യ പദ്ധതിയില്‍ മുത്തൂര്‍ അഭയ ഭവനില്‍ വീല്‍ ചെയര്‍ വിതരണ ഉദ്ഘാടവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെണ്‍പാല നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടന് അധ്യക്ഷത വഹിച്ചു.
കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിന് ഇട്ടി, മണ്ഡലം പ്രസിഡന്റ് മാരായ ജേക്കബ് വര്‍ഗീസ്, ആശിഷ് ഇളകുറ്റൂര്‍, സാന്റോ തട്ടാറയില്‍, ജിനു ബ്രില്യന്റ്, ജെറി കുളക്കാടന്‍, ഭാരവാഹികളായ ബെന്റി ബാബു,സോജി സൂസന്, സുബിന് വിജിത്ത് ജോണ്‍, മോന്‍സി വെണ്‍പാല,സജിന്‍ സജി,, ടോംസി വര്‍ഗീസ്,ഷൈന്‍ സന്തോഷ്, എന്നിവര്‍ പ്രസംഗിച്ചു.