നികുതി വർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെ യൂത്ത് കോൺഗ്രസ്‌ തൂക്ക് കയർ സമരം

തിരുവല്ല : നികുതിക്കൊള്ളയും വിലക്കയറ്റവും സൃഷ്ടിച്ചുകൊണ്ട്
ജനങ്ങളെ പട്ടിണിയിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തൂക്ക് കയർ സമരം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹീം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ മാരായ വിശാഖ് വെൺപാല, ജിജോ ചെറിയാൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ ജയകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, അരുൺ പി അച്ചൻകുഞ്ഞ്, അരവിന്ദ് ചന്ദ്രശേഖർ, ജിനു ബ്രില്ല്യന്റ്, സേവാദൾ സംസ്ഥാന ഭാരവാഹികളായ
എ ജി ജയദേവൻ, കൊച്ചുമോൾ പ്രദീപ്,
കോൺഗ്രസ്‌ ഭാരവാഹികളായ രാജേഷ് മലയിൽ, ബെന്നി സ്‌കറിയ, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ അഭിജിത് പാലത്തിങ്കൽ, ബിപിൻ പി തോമസ്, ബെന്റി ബാബു, റിദേഷ് ആന്റണി, അമീർ ഷാ, ബ്ലെസ്സൻ പാലത്തിങ്കൽ, സന്ദീപ് കുമാർ എസ് , ടോണി ഇട്ടി, അശോക് കുമാർ, മനോജ്‌ കവിയൂർ, എബ്രഹാം കറ്റോട്, രഞ്ജു രവി, മോൻസി വെൺപാല, വിഷ്ണു പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.