തിരുവനന്തപുരം പാളയം മോഡയിൽ ജാസ്മിൻ അന്ന മാണി

തിരുവനന്തപുരം : പാളയം ടി.സി 14/412 മോഡയിൽ ജാസ്മിൻ അന്ന മാണി (81) നിര്യാതയായി. സംസ്ക്കാരം നാളെ മെയ് 30ന് വെള്ളിയാഴ്ച 12 മണിക്ക് പാളയം സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ച് സെമിത്തേരിയിൽ.മല്ലപള്ളി മോഡയിൽ പരേതനായ മാണി എം കോരയുടെ സഹധർമ്മിണിയാണ് പരേത. ഇലവുംതിട്ട കൈതവന കൊപ്രപുരയിൽ കുടും ബാംഗമാണ് പരേത. സോണിയ റേച്ചൽ മാണിയാണ് ഏകമകൾ.

Advertisements

Hot Topics

Related Articles