തിരുവനന്തപുരം മെഡി. കോളേജില്‍ ഡയാലിസിസ് രോഗിയെ എലി കടിച്ചു

തിരുവനന്തപൂരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് രോഗിയെ എലി കടിച്ചു. സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തിൽ സൂപ്രണ്ട് അന്വേഷണം പ്രഖ്യപിച്ചു.

Advertisements

സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണവും തേടി. ഐസിയു ഒബ്സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്.

Hot Topics

Related Articles