തിരുവനന്തപൂരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് രോഗിയെ എലി കടിച്ചു. സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തിൽ സൂപ്രണ്ട് അന്വേഷണം പ്രഖ്യപിച്ചു.
Advertisements
സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരണവും തേടി. ഐസിയു ഒബ്സര്വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്.