റിട്ട. എസ്പിയുടെ കയ്യിൽ നിന്നും രണ്ടര ലക്ഷം തട്ടിയെടുത്തു : ആറ്റുകാൽ സ്വദേശി പിടിയിൽ

മ്യൂസിയം : റിട്ട. എസ്പിയുടെ കയ്യിൽ നിന്നും രണ്ടര ലക്ഷം തട്ടിയെടുത്ത കേസിൽ ആറ്റുകാൽ സ്വദേശി പിടിയിൽ. അറ്റുകാർ വാർഡിൽ ശ്രീ ഭവൻ വീട്ടിൽ സച്ചിൻ കുമാറിനെ (30) യാണ് പൊലീസ് പിടികൂടിയത്.

Advertisements

ഡി സി പി ബി വി വിജയ് ഭരത് റെഡ്ഢിയുടെ നേതൃത്വത്തിൽ എസി പി സ്റ്റുവെർട്ട് കീലർ , എസ് എച്ച് ഒ വിമൽ, എസ് ഐ മാരായ വിപിൻ,ഷിജു, ആശ ചന്ദ്രൻ , സിവിൽ പൊലീസ് ഓഫിസർമാരായ അസീന, രാജേഷ്, ശരത്, രഞ്ജിത്,നിഷാദ് എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles