ആറ്റിങ്ങൽ : അഞ്ചുതെങ്ങിൽ യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് കുന്നുംപുറത്ത് സിൽവ (38) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തോളം പഴക്കമുണ്ടന്നെണ് പ്രാഥമിക നിഗമനം, മരണകാരണം വ്യക്തമല്ല, അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്, നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന അഞ്ചുതെങ്ങ് കുന്നുംപുറത്ത് വാൾട്ടർ റീത്ത ദമ്പതികളുടെ മകനാണ്
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വലിയപള്ളി (വാർഡ് 7) അംഗം ഡോൺ ബോസ്കോ ജേഷ്ഠനാണ്.
Advertisements