തിരുവനന്തപുരത്ത് 16 കാരൻ 12 കാരിയെ പീഡിപ്പിച്ചു ; പീഡിപ്പിച്ചത് കുട്ടിയെ തട്ടിക്കൊണ്ടു പോയി ; കൂട്ട് നിന്നത് കുട്ടിയുടെ അമ്മ

തിരുവനന്തപുരം : നെടുമങ്ങാട് പതിനാറുകാരൻ 12 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. പ്രതിയുടെ അമ്മയുടെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. തിരുവനന്തപുരം – നെടുമങ്ങാട്ടാണ് 12 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 16 കാരൻ അറസ്റ്റിൽ.

Advertisements

പീഡനത്തിന് ഒത്താശ്ശ ചെയ്തതിന് പ്രതിയുടെ അമ്മയുടെ സുഹൃത്തും
പിടിയിലായിട്ടുണ്ട്. സ്കൂളിൽ പോയ കുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോ
യാണ് പീഡിപ്പിച്ചെന്നാണ് പരാതി.

Hot Topics

Related Articles