കുഴിമറ്റം: ടി വി എസ് മുൻ ഉദ്യോഗസ്ഥൻ ചിറപ്പുറത്ത് വല്യവീട്ടിൽ സി ഐ വർഗീസ് (കുഞ്ഞച്ചൻ: 94 വയസ്) നിര്യാതനായി. കുഴിമറ്റം പള്ളി സെക്രട്ടറി, ചിറപ്പുറത്ത് കുടുംബയോഗം പ്രസിഡൻ്റ്, മലയാള മനോരമ മുൻ ഏജൻ്റ് ആയിരുന്നു.
മൃതദേഹം നാളെ രാവിലെ 8.30 ആകുമ്പോൾ ഭവനത്തിൽ കൊണ്ട് വരുന്നതാണ്.
സംസ്കാര ശുശ്രൂഷ ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം (ആഗസ്റ്റ് 2 ചൊവ്വ) കുഴിമറ്റം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: പരേതയായ നാലുംനാക്കൽ കരികോട്ടുചിറ സാറാമ്മ
മക്കൾ: ഏലിയാമ്മ വർഗ്ഗീസ്, രാജു വർഗീസ്, ലിസ്സി ജോർജ്, കുരുവിള വർഗീസ്, ഷേർളി ഈപ്പൻ.
മരുമക്കൾ: നാലുനാക്കൽ പി സി ഫിലിപ്പോസ് പടിഞ്ഞാറെവീട്ടിൽ, പാറമ്പുഴ സൂസമ്മ രാജു വെള്ളാപള്ളി, പള്ളം പരേതനായ മാത്യു ജോർജ്ജ് നെടുംപറമ്പിൽ, കൂത്താട്ടുകുളം സ്നേഹം തോമസ് മാളികപീടികയിൽ, എറണാകുളം കെ
കെ ഈപ്പൻ കല്ലംമാക്കൽ
ടി വി എസ് മുൻ ഉദ്യോഗസ്ഥൻ ചിറപ്പുറത്ത് കുഴിമറ്റം വല്യവീട്ടിൽ സി ഐ വർഗീസ്
Advertisements