പാക്കിൽ : പാലത്തിങ്കൽ തോപ്പിൽ ത്യാഗരാജൻ (80) നിര്യാതനായി.
ഭാര്യ പരേതയായ ജഗദമ്മ.
സംസ്കാരം 29.5.22 ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ : ബിന്ദു, അമ്പിളി, സുനീഷ്, സുമേഷ്, പരേതരായ സുരേഷ്, സുഭാഷ്, സുധീഷ്.
മരുമക്കൾ : ചന്ദ്രൻ ഒളശ, സുരേഷ് കുറിച്ചി, ഷൈല ചങ്ങനാശേരി, രജനി പാറക്കുളം, അമ്പിളി ചുങ്കം, ജിനു അയ്മനം, സ്മിത കല്ലറ.
Advertisements