ഉദയനാപുരം പടിഞ്ഞാറെമുറി രവിവാര പാഠശാലയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു 

ഉദയനാപുരം: ഉദയനാപുരം പടിഞ്ഞാറെമുറി എസ്എൻഡിപി ശാഖയിലെ രവിവാര പാഠശാലയുടെ ആഭിമുഖ്യത്തിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു.പഠനകേന്ദ്രം കുട്ടികളുടെ പിതാക്കന്മാർക്ക് പൂച്ചെണ്ടുകൾ നൽകി  പാദ നമസ്കാരം നടത്തി.പഠനകേന്ദ്രം ആചാര്യൻ വി.വി.കനകാംബരൻ ഫാദേഴ്സ് ദിന സന്ദേശം നൽകി.ശാഖാ സെക്രട്ടറി എസ്.പൊന്നപ്പൻ, സുരേഷ് സ്വപ്നഭവൻ ,സജീവ് പുത്തൻകരി, വനിതാ സംഘം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. 

Advertisements

Hot Topics

Related Articles