യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

പൊൻകുന്നം: യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിലെ അഴിമതിയും മരുന്നുകളുടെ ദൗർലഭ്യവും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ദാരുണ സംഭവത്തിലും പ്രതിഷേധിച്ചുകൊണ്ടും,ആരോഗൃ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നും ആവശൃപ്പെട്ട്പ്രകടനവും മന്ത്രിയുടെ കോലവും കത്തിച്ചു. യുഡിഎഫ് ചിറക്കടവ് കൺവീനർ സേവിയർ മൂലകുന്ന്, ഉദ്ഘാടനംചെയ്തു, ചെയർമാൻ അബ്ദുൽ റസാക്ക് സി ഐ അദ്ധ്യക്ഷത വഹിച്ചു.

Advertisements

സനോജ് പനയ്ക്കൽ, അഭിലാഷ് ചന്ദ്രൻ,പി.എം സലിം, ടിഎ ശിഹാബുദ്ദീൻ, ലാജിതോമസ്, ജോർജ് കുട്ടി പൂതക്കുഴി, ടി.കെ.ബാബുരാജ്,ബിജു ജേക്കബ് പനച്ചിക്കൽ,ടി.ആർ.ബിനേഷ് , ബിജു മുണ്ടുവേലിൽ,സജി തോമസ്,സൂരജ്ദാസ്,അബ്ദുൽ മജീദ് പിഎസ്,ഷിഹാബ് എ.ടി, ഷാജഹാൻ പിഎച്ച്, സജി
ശ്യാം ബാബു,ജോയി കൊന്നക്കൽ,ഫിലിപ്പ് ഇ.ജേ.തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles