തിരുവാർപ്പ് : യുഡിഎഫ് സ്ഥാനാർഥി അഡ്വ:ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുവാർപ്പ് മണ്ഡലം പ്രവർത്തക കൺവെൻഷൻ നടന്നു.യുഡിഎഫ് മണ്ഡലം ചെയർമാൻ ഗ്രേഷ്യസ് പോൾ അധ്യക്ഷ വഹിച്ച യോഗം കെപിസിസി സെക്രട്ടറി ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് അനിയൻ മാത്യൂ ,അഡ്വ.ജി. ഗോപകുമാർ , അബ്ദുൽ സമദ്, ബിനു ചെങ്ങളം,റൂബി ചാക്കോ ,അജി കൊറ്റമ്പടം,കെ സി മുരളിക്കൃഷ്ണൻ , വി എ വർക്കി ,സുമേഷ് കാഞ്ഞിരം ,സുഭഗ ടീച്ചർ,ലിജോ പാറെക്കുന്നുംപുറം,ഷെമീർ വളയംകണ്ടം,അഷ്റഫ് ചാരത്തറ, ബിനോയ് ഉള്ളപ്പള്ളി,മഹേഷ് നല്ലുവാക്കൻ എന്നിവർ പ്രസംഗിച്ചു
Advertisements