റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ ! സർക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം സംഘടിപ്പിക്കാനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം : സർക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം സംഘടിപ്പിക്കാൻ യുഡിഎഫ്. ഒക്ടോബർ 18 നാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കുക. അര ലക്ഷം പേർ ഉപരോധ സമരത്തില് അണിനിരക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.

Advertisements

‘ റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ എന്ന പേരിലാണ് പ്രക്ഷോഭം. സർക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും എംഎം ഹസൻ പറഞ്ഞു. സഹകരണ മേഖലയിലെ തട്ടിപ്പിനെതിരെ ഒക്ടോബർ 16 ന് സഹകാരി സംഗമവും യുഡിഎഫ് സംഘടിപ്പിക്കും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.