വെച്ചൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജിന്റെ വെച്ചൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 2024 മാർച്ച് 24 ഞായറാഴ്ച വൈകുന്നേരം 4:00 മണിക്ക് ശാസ്തക്കുളം 746 നമ്പർ എസ്.എൻ.ഡി.പി ഹാളിൽ അഡ്വക്കേറ്റ്.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും യുഡിഎഫ് ജില്ലാ ബ്ലോക്ക് നേതാക്കൾ,കോൺഗ്രസിന്റെ മണ്ഡലം ഭാരവാഹികൾ, ജനപ്രതിനിധികൾ, പോഷക സംഘടന നേതാക്കൾ, യുഡിഎഫ് ഘടക കക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും.
Advertisements