തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെവി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കുരുതികാമൻകാവ് ചർച്ച്, മധുരംപാറ, പുന്നിലം, മിൽമ, ആയുർവേദം, വാര്യംകാട്ടിൽപടി, അച്ചൂസ് റെസിഡൻസി, യുണൈറ്റഡ് വീനേഴ്സ്, ഐരാറ്റുപാലം, കളമ്പാട്ടുകളം, പോളച്ചിറ, കവിയൂർ പള്ളിപ്പടി, കുതിരവട്ടത്തുകുന്ന്, മണക്കാട്ട്പടി, പടിഞ്ഞാറ്റുശ്ശേരിമറ്റം, നാട്ടുകടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 19 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
Advertisements