ഉക്രെയിനിൽ മക്കൾ അകപ്പെട്ട മാതാപിതാക്കളാണോ നിങ്ങൾ; വിദ്യാർത്ഥികളെ നിങ്ങൾ യുദ്ധ ഭൂമിയിൽ കുടുങ്ങിക്കിടക്കുകയാണോ; നിങ്ങൾക്ക് കേന്ദ്രമന്ത്രി വി.മുരളീധരനെ നേരിട്ട് വിളിക്കാം; ഫോൺ നമ്പരുകൾ ജാഗ്രതാ ന്യൂസ് ലൈവിൽ

കൊച്ചി: ഉക്രെയിനിലെ യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന മക്കളെക്കുറിച്ചോർത്ത് ആകുലരായ മാതാപിതാക്കളാണോ നിങ്ങൾ. മക്കളുടെ ആശങ്കകൾ നിങ്ങളെയും ബാധിക്കുന്നുണ്ടോ. എങ്കിൽ നിങ്ങൾക്ക് കേന്ദ്രമന്ത്രി വി.മുരളീധരനുമായി നേരിട്ട് സംവദിക്കാം. ഉക്രെയിനിൽ അകപ്പെട്ട് പോയ കുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും നേരിട്ട് കേന്ദ്രമന്ത്രിയെ വിളിക്കുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. ഫെബ്രുവരി 26 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മന്ത്രിയെ നേരിട്ട് വിളിച്ച് കാര്യങ്ങൾ അവതരിപ്പിക്കാം.

Advertisements

അറിയിപ്പ് ഇങ്ങനെ
ഉക്രൈനിൽ അകപ്പെട്ടവരുടെ മാതാപിതാക്കൾക്ക് കേന്ദ്ര മന്ത്രി വി.മുരളീധരനുമായി ഓൺലൈനിൽ സംസാരിക്കുവാൻ ഇന്ന് ഉച്ചകഴിഞ്ഞ് അവസരം. അവരുടെ ബന്ധുക്കളോ മാതാപിതാക്കളോ -അടിയന്തിരമായി ബന്ധപ്പെടുക.
919745461215
919447156242
919446429416

Hot Topics

Related Articles