ഉല്ലല ഇടത്തിൽ സി.ജെ. സണ്ണി (63) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് ഏഴ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഉല്ലല ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: മെർലിൻ സണ്ണി മുരിക്കൽ (അതിരമ്പുഴ).
മക്കൾ: സിറിൽ ,അനിൽ, അഖിൽ.
മരുമക്കൾ: നിമ്മിബെന്നി വല്ലേ ച്ചിറയിൽ (ചേർപ്പ്), ഷാനു ഇടപ്പങ്കിൽ (പത്തനംതിട്ട), കിരൺ മരിയ ജോസ് ഇടയോടിയിൽ (ചെങ്ങളം).
Advertisements