വൈക്കം വടയാർ പടിഞ്ഞാറെക്കര മാടത്താനിൽ ഡി. രാധാകൃഷ്ണൻ (79) നിര്യാതനായി. സംസ്ക്കാരം നാളെ മാർച്ച് ഏഴ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദം (റിട്ട. ഹെഡ്മിസ്ട്രസ് വെച്ചൂർ എൻ എസ് എസ് എച്ച് എസ് എസ്).മക്കൾ:ആർ. പാർവ്വതി (എംജി യൂണിവേഴ്സിറ്റി കോട്ടയം), ആർ.ലക്ഷ്മി( ഇൻഫോ പാർക്ക് കൊച്ചി).മരുമക്കൾ: നന്ദകുമാർ, രാമകൃഷ്ണൻ.
Advertisements