സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം : രാവിലെ കൂടിയ സ്വർണ്ണവില ഉച്ചയ്ക്ക് കുറഞ്ഞു: കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം. രാവിലെ വർദ്ധിച്ച സ്വർണ്ണവില ഉച്ചയ്ക്ക് കുറഞ്ഞു. ഗ്രാമിന് രാവിലെ 70 രൂപ കൂടിയപ്പോൾ , ഉച്ചയ്ക്ക് 100 രൂപയാണ് കുറഞ്ഞത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 107200
ഗ്രാമിന് – 13400

Advertisements

Hot Topics

Related Articles