ഉഴവൂർ വിജയൻ അനസ്മരണവും എൻ.സി.പി (, എസ് പി) ജില്ലാ കൺ വെൻഷനും

കോട്ടയം:
ഉഴവൂർ വിജയൻ അനുസ്മരണവും എൻ.സി.പി.(എസ്.പി) കോട്ടയം ജില്ലാ പ്രവർത്തക കൺവെൻഷനും കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്നു.
എൻ.സി.പി (എസ്.പി) ജില്ലാ പ്രസിഡൻ്റ് പി. ഏ. താഹ അദ്ധ്യക്ഷത വഹിച്ച യോഗം എൻ.സി .പി (എസ്. പി) സംസ്ഥാന പ്രസിഡൻ്റ് അഡ്വ പി . എം .സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
എൻ.സി പി .(എസ്.പി) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ അനുസ്മരണ പ്രഭാഷണം നടത്തി.
വി.ജി. രവീന്ദ്രൻ, ശ്രീ ഗണേഷ്, അഫ്സൽ കുഞ്ഞുമോൻ,ബഷീർ തേനമ്മാക്കൽ, പി.ഒ. രാജേന്ദ്രൻ, ബാബു കപ്പക്കാലാ,സതീഷ് തെങ്ങുന്താനം, മിർഷാ ഖാൻ, അഫ്സൽ മഠത്തിൽ,, പി . ഏ . സാലു,കുഞ്ഞുമോൻ വെള്ളഞ്ചി, ഉണ്ണിരാജ സി., രാധാകൃഷ്ണൻ ഓണമ്പള്ളി, ബിനു അതിരമ്പുഴ, എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles