ലഖ്നൗ : യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സമാജ് വാദി-ആർ.എൽ.ഡി സഖ്യവും. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സമാജ് വാദി-ആർ.എൽ.ഡി സഖ്യം.
Advertisements
29 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പത്ത് സീറ്റുകളിൽ എസ്.പി സ്ഥാനാർഥികളും 19 സീറ്റുകളിൽ രാഷ്ട്രീയ ലോക് ദൾ സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീററ്റ്, ബാഘ്പത്, കൈരാന, ഷാമ്ലി, ലോനി, അലിഖണ്ഡ്, ആഗ്ര ഉൾപ്പെടെയുള്ള സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസും ഇന്ന് 125 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കിയിരുന്നു.