കൊച്ചി: റെഡിമെയ്ഡ് വസ്ത്രങ്ങളുടെ മൊത്ത വില്‍പനക്കാരായ അര്‍ബന്‍ ഡോമിനന്‍സിന്റെ 4-ാമത്തെ ഔട്ട്‌ലെറ്റ് കൊച്ചി കോണ്‍വെന്റ് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മേയര്‍ എം. അനില്‍കുമാര്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. കൊച്ചിക്ക് പുറമേ കാസര്‍ഗോഡ്, ബംഗലൂരു, ഡല്‍ഹി എന്നിവിടങ്ങളിലാണ് അര്‍ബന്‍ ഡോമിനന്‍സ് ഔട്ട്‌ലെറ്റുകള്‍ ഉള്ളത്.
Advertisements