കുറിച്ചി : കുറിച്ചി ഗവൺമെന്റ് ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കുക,എന്ന ആവശ്യം മുൻ നിർത്തി,സജിവത്തമപുരം നിവാസികളായ ആശുപത്രി സംരക്ഷണ സമിതി വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്തു. കുറിച്ചി സദൻ , വി.ജെ ലാലി, മിനി കെ. ഫിലിപ്പ്, രാജഗോപാൽ വാകത്താനം തുടങ്ങിയവർ പ്രസംഗിച്ചു. സമരസമിതി ചെയർമാൻ ബിനു സചിവോത്തമപുരം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എൻ കെ ബിജു സ്വാഗതം പറഞ്ഞു.
Advertisements