പള്ളം സിഎംസ് ഹൈസ്കൂളിൽ വെക്കേഷൻ സ്പോർട്സ് ക്യാമ്പ് ആരംഭിച്ചു

പള്ളം :സിഎംസ് ഹൈസ്കൂളിൽ വെക്കേഷൻ സ്പോർട്സ് ക്യാമ്പ് ആരംഭിച്ചു. എൻ സിസി അസ്സോസിയേറ്റ്,നോഡൽ ഓഫീസർ സനൽരാജ് ഉദ്ഘാടനം ചെയ്തു.

Advertisements

പി റ്റി എ പ്രസിഡൻ്റും മുൻ നഗരസഭാ കൗൺസിലറുമായ അനീഷ് വരമ്പിനകം അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക മേരിക്കുട്ടി ടീച്ചർ, ബിൻസി ജോസഫ്, സമ്പത്ത് എൽസി എബ്രഹാം, ജോൺ മത്തായി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles