വടവാതൂർ പൂവത്തിൽ വീട്ടിൽ (മേക്കാട്ട് )  ദ്രൗപതിയമ്മ

വടവാതൂർ : പൂവത്തിൽ വീട്ടിൽ (മേക്കാട്ട് )  ദ്രൗപതിയമ്മ (90) നിര്യാതയായി.
ഭർത്താവ് : പരേതനായ വാസുദേവൻ നായർ.  മകൾ : സുഷമാ കുമാരി മരുമകൻ :  സോമരാജൻ . കൊച്ചു മക്കൾ. സരിതാ മോൾ പി .എസ്സ് ഹരീഷ് പി എസ്സ് (എം.ആർ.എഫ്). സംസ്കാരം മെയ് 12 വെള്ളിയാഴ്ച  വൈകിട്ട് ഏഴ് മണിക്ക് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles