കോട്ടയം : വീട്ടിൽ കുഴഞ് വീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പതിനാറിൽ ചിറ പുതുശേരിച്ചിറയിൽ സതീഷ് ചന്ദ്രനാ (42) ണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം ഇന്ന് ആഗസ്റ്റ് മൂന്ന് ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Advertisements