വൈക്കം : ചെമ്മനത്തുകര കയർ വ്യവസായ സഹകരണ സംഘം വി 1337 നമ്പർ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംഘം പ്രസിഡന്റായി കെ ആർ സഹജനെയും ഭരണസമിതി അംഗങ്ങളായി ഷിബു കോമ്പാറ, കെ ജെ ഷാജി, ഗീതാ പ്രകാശൻ ആശാ മനോഹരൻ, ത്രേസ്യമ്മ നോജി, രമണി മണിയപ്പൻ എന്നിവരെയും തെരഞ്ഞെടുത്തു.
Advertisements