പഞ്ചായത്ത് തിരഞ്ഞെടുപ്പ് : കേരള കോൺഗ്രസ് എം വൈക്കം നിയോജക മണ്ഡലം കമ്മിറ്റി ജനറൽ ബോഡി യോഗം ചേർന്നു

ഫോട്ടോ:മുന്നോടിയായികേരള കോൺഗ്രസ് എം വൈക്കം നിയോജക മണ്ഡലം ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡൻ്റ് പ്രഫ.ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു.

Advertisements

വൈക്കം:ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായികേരള കോൺഗ്രസ് എം വൈക്കം നിയോജക മണ്ഡലം ജനറൽ ബോഡി യോഗം നടത്തി.കെടിയുസി സംസ്ഥാന പ്രസിഡൻ്റ് ജോസ് പുത്തൻകാലയുടെ അധ്യക്ഷതയിൽ നടന്ന യോഗം
കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ്‌ പ്രഫ. ലോപ്പസ്മാത്യു ഉദ്ഘാടനം ചെയ്തു.കോട്ടയംമെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറി തകർന്നു മരിച്ച ഡി.ബിന്ദുവിൻ്റെ കുടുംബത്തെ സഹായിക്കുന്നതിനും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരുവുനായ ശല്യത്തിന് അറുതിവരുത്താനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ കേരളാ കോൺഗ്രസ് എംവൈക്കം നിയോജക മണ്ഡലം പ്രസിഡന്റായി മുൻ വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ലൂക്ക് മാത്യുവിനെ തെരഞ്ഞടുത്തു.

ജോയി ചെറുപുഷ്പം, എബ്രഹാം പഴയകടവൻ,വക്കച്ചൻ മണ്ണത്താലി,ഔസേപ്പച്ചൻ വാളിയപ്ലാക്കൽ,പി.വി. കുര്യൻപ്ലാക്കോട്ടയിൽ,എം. സി.അബ്രാഹം,സി.ജെ. ജോൺപാലയ്ക്കക്കാല , ബിജുപറപ്പള്ളി,ബെപ്പിച്ചൻ തുരുത്തിയിൽ,മാത്തുക്കുട്ടി, സന്തോഷ്ജോസഫ്,റെജി ആറാക്കൻ,ജിജോ കൊളുത്തുവായിൽ, അഡ്വ.ആന്റണി കളമ്പുകാടൻ,ടെൽസൻ തോമസ്,സഞ്ജുജോസഫ് , അനീഷ്തേവരപ്പടിക്കൽ, ടോം,വർഗീസ്, അപ്പുകുട്ടൻ,രാജു പട്ടശേരി,മാത്യൂകമ്മട്ടിൽ, ബാബുജോസഫ്, അഗസ്റ്റിൻ മൈലക്കുംച്ചാലിൽ,കെ.സി.ജെയിംസ്,ഷിജിവിൻസന്റ് ,ജോയികോട്ടായിൽ, ജെയിംസ് മാണിക്കാനാപറമ്പിൽ , രാധാമണിമോഹൻ ,പ്രസന്ന, ശ്യാംകുമാർ , അഖിൽ മാടക്കൻ ,ഷാനോ,പോൾഅലക്സ്‌, ആൽബിൻ,സി.വി. തൈപ്പറമ്പിൽ, ടോണി, സിബിഉപ്പാണി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles