വൈക്കം പടിഞ്ഞാറെക്കര രാജ്ഭവനിൽ (മണലേൽ ) വൈക്കം ദേവരാജ് (92) നിര്യാതനായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 10 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂത്തിന് വീട്ടുവളപ്പിൽ. ഭാര്യ:ഓമന കടൂക്കര കൊളച്ചേരിൽ കുടുംബാംഗം. മക്കൾ: എം.ഡി.റോയി (എ ആർ അഗ്രിടെക്ക് എറണാകുളം)സീന
(വൈറ്റില),പരേതയായ റീന.മരുമക്കൾ:
സിനി(അധ്യാപിക പൂച്ചാക്കൽ ശ്രീകണ്ഠേശ്വം സ്കൂൾ) പരേതനായ സഞ്ജീവ്. പരേതൻ
വൈക്കം എസ് എൻ ഡി പി യൂണിയൻ മുൻ സെക്രട്ടറി,
കോൺഗ്രസ് ഉദയനാപുരം മുൻ മണ്ഡലം പ്രസിഡൻ്റ്, ഉദയനാപുരം പഞ്ചായത്ത്മെമ്പർ, കോട്ടയം ഡി ഡി സി മെമ്പർ, സംസ്കാര സാഹിതി വൈക്കം നിയോജകമണ്ഡലം ചെയർമാൻ,സാഹിത്യകാരൻ, വാഗ്മി എന്നീ നിലകളിൽ വൈക്കത്തെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു
Advertisements