വൈക്കം : എം.എൽ.എ സി.കെ ആശയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വൈക്കം പോലീസ് സ്റ്റേഷനിലെ മുകളിലത്തെ നിലയുടെയും, മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ എം.എൽ.എ സി.കെ ആശ, ഡി.ഐ.ജി ശ്രീനിവാസ് എ, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് , വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ്, മറ്റു ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Advertisements