വൈക്കം : റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തി ൽ നടത്തിയ സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങൾ അസിസ്റ്റന്റ് ഗവർണർ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ബോബി കുപ്ലികാട്ട് അധ്യക്ഷത വഹിച്ചു.മുൻ ഗവർണർ ഈ കെ ലൂക്ക് മുഖ്യാതിഥി ആയിരുന്നു. ഇതിന്റെ ഭാഗമായി ഭവനസന്ദർശനങ്ങൾനടത്തുകയും സാധുക്കളായവർക്ക് സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.കുടുംബ കരോൾ പരിപാടികൾക്കും മറ്റും എം സി ബോബി, ജോസഫ് ചെറിയാൻ,ജെയിംസ് പാലക്കൻ, ജോഷി ജോസഫ്, ഷിജോമാത്യു,ജോർജ് മുരിക്കൻ,സോണി സണ്ണി,ഷൈൻകുമാർ, സന്തോഷ് കണ്ടത്തിൽ,ഡോ.റഷീദ്,ഡോ.വി ജിത്ത്ശശിധർ,കെ പി ശിവജി, ജോർജ്മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
Advertisements