ഫോട്ടോ:സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി വൈക്കം ഏരിയ കൗൺസിലിന്റേയും തോട്ടകം സെന്റ് ഗ്രിഗോറിയോസ് കോൺഫറൻസിന്റേയും 72-ാം വാർഷിക സമ്മേളനം തോട്ടകം മോർണിംഗ് സ്റ്റാർ ഓഡിറ്റോറിയത്തിൽ തോട്ടകംപള്ളിവികാരി ഫാ.വർഗീസ് മേനാച്ചേരി ഉദ്ഘാടനം ചെയ്യുന്നു
Advertisements
തോട്ടകം:സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി വൈക്കം ഏരിയ കൗൺസിലിന്റേയും തോട്ടകം സെന്റ് ഗ്രിഗോറിയോസ് കോൺഫറൻസിന്റേയും 72-ാം വാർഷികം നടത്തി. തോട്ടകം മോർണിംഗ് സ്റ്റാർ ഓഡിറ്റോറിയത്തിൽ സേവ്യർജോൺ വെളുത്തേടത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം തോട്ടകംപള്ളിവികാരി ഫാ.വർഗീസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. ആശ്രമം സുപ്പീരിയർ ഫാ. ആന്റണികോലഞ്ചേരി വിസി, ബെന്റ്‌ലി താടിക്കാരൻ,മാത്യുകാട്ടുമന, ഐസക്ക്‌തോമസ് മണ്ണത്താനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.