വൈക്കം ബി ആർ സി യിലെ കുട്ടികൾക്ക് തലയോലപ്പറമ്പ് റോട്ടറി ക്ലബ് ഓണക്കിറ്റ് വിതരണം ചെയ്തു

ഫോട്ടോ:ഭിന്നശേഷികുട്ടികൾക്ക്തലയോലപ്പറമ്പ് റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നൽകിയ ഓണകിറ്റിൻ്റെ വിതരണോദ്ഘാടനം
തലയോലപ്പറമ്പ് റോട്ടറി ക്ലബ് പ്രസിഡൻ്റ് റെജി ആറാക്കൽ നിർവഹിക്കുന്നു.

Advertisements

തലയോലപ്പറമ്പ്:വൈക്കം ബി ആർ സി യിലെ ഭിന്നശേഷികുട്ടികൾക്ക്തലയോലപ്പറമ്പ് റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം
ചെയ്തു.ബിആർസി യിലെ25കുട്ടികൾക്ക് തലയോലപ്പറമ്പ് റോട്ടറി ക്ലബ് പ്രസിഡൻ്റ് റെജി ആറാക്കൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജിവിൻസെന്റ് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോട്ടറി ക്ലബ്ബ് സെക്രട്ടറി ശ്രീകാന്ത് സോമൻ,
റോട്ടറി ട്രഷറർ വി.പി. ഉണ്ണികൃഷ്ണൻ
റോട്ടറി അംഗങ്ങളായ ഷിജോ പി.എസ്, ദിൻരാജ്,
രാജീവ് പി. കെ,വിഷ്ണു, പഞ്ചായത്ത് അംഗങ്ങളായ ജോസ് വേലിക്കകത്ത്, ഡൊമിനിക് ചെറിയാൻ, അനിചെള്ളാങ്കൽ, ബി ആർ സി കോർഡിനേറ്റർ സുജവാസുദേവ് തുടങ്ങിയവർ പ്രസംഗിച്ചു. ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾ ബിആർസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles