ചെമ്മനത്തുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷിച്ചു : അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി 

ചെമ്മനത്തുകര : ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിനായക ചതുർഥിയോടനുബന്ധിച്ചു അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി. പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മുത്തത് മുഖ്യകാർമ്മികത്വം വഹിച്ചു. മാന്ത്രമഠത്തിൽ മോഹൻപോറ്റി ,പൊന്നു വള്ളി ഇല്ലത്ത് രാമചന്ദ്രൻ മൂത്തത് സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്ര ഭാരവാഹികളായ രാധാകൃഷ്ണൻ നായർ, വി.സി. ശ്രീകാന്ത്, രാകേഷ് ടി.നായർ, അനൂപ് ആർ.നായർ, വിജയകുമാർ വിജയവിലാസം, ഹരിഹരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles