തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് ഭൈമിവിജയൻ രാജിവച്ചു : രാജി യു ഡി എഫ് ധാരണ പ്രകാരം 

തലയാഴം:തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് ഭൈമിവിജയൻ രാജിവച്ചു.യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ  മുൻ ധാരണപ്രകാരമാണ് ഭൈമിവിജയൻ പ്രസിഡൻ്റ് സ്ഥാനം രാജിവച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 15ദിവസങ്ങൾക്കകം പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കും. തലയാഴം പഞ്ചായത്ത് ആറാം വാർഡായ ഉല്ലല സൗത്തിൽ നിന്നു വിജയിച്ച രമേഷ് പി. ദാസാണ് കോൺഗ്രസിലെ ധാരണപ്രകാരം ഇനി പഞ്ചായത്ത് പ്രസിഡൻ്റാകുന്നത്.

Advertisements

Hot Topics

Related Articles