വെള്ളൂർ മൂഴിക്കോട് തൊഴുത്തുങ്കൽ പി.സി. വാസു

വെള്ളൂർ മൂഴിക്കോട് തൊഴുത്തുങ്കൽ പി.സി. വാസു (70) നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് 29 വെള്ളിയാഴ്ച ഉച്ചക്ക്
12ന് ചന്ദ്രാമല പൊതുസ്മശാനത്തിൽ. ഭാര്യ:എം.വി.രാധ
മക്കൾ:അജേഷ്കുമാർ (സബ് എഞ്ചിനിയർ കെ എസ് ഇ ബി വൈക്കം), ടി.വി.അനീഷ് ( ഗവൺമെൻ്റ്പോളിടെക്നി ക്ക് കടുത്തുരുത്തി), ടി.വി.ആശ. മരുമക്കൾ:
മീരമുകുന്ദൻ, സി.ജി. ഗോപിക, ജോബ് രാജ്.

Advertisements

Hot Topics

Related Articles