അക്കരപ്പാടം ഗവൺമൻ്റ് യുപിസ്കൂളിൽ നിർമ്മിച്ച വർണക്കൂടാരം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു

അക്കരപ്പാടം: അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂളിൽ നിർമ്മിച്ച വർണക്കൂടാരം സി.കെ. ആശ എംഎൽ എ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു,ഒ.എം. ഉദയപ്പൻ,ടി.പ്രസാദ്, ഗിരിജാപുഷക്കരൻ, കെ.ജി.രാജു, എ.പി. നന്ദകുമാർ,സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടേശൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles