ചെമ്പ് ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി വായന പക്ഷാചരണത്തോടനുബന്ധിച്ച് പുസ്തക പ്രകാശനം നടത്തി 

വൈക്കം : ചെമ്പ് ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി വായന പക്ഷാചരണത്തോടനുബന്ധിച്ച് മാളവിക സജിയുടെ പുസ്തക പ്രകാശനം (എം മുകുന്ദന്റെ കുഴിയാന എന്ന കഥയുടെ ഗ്രാഫിക് ആവിഷ്കാരം)നടന്നു ലളിതകലാ അക്കാദമി അവാർഡ് ജേതാവ് ഡി മനോജ് വൈക്കം പുസ്തകം പ്രകാശനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമൽരാജ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ബാബു വാർഡ് മെമ്പർ  സുനിൽ മുണ്ടക്കൽ സിഡിഎസ് ചെയർപേഴ്സൺ  സുനിത അജിത്ത്  ജി എസ് മോഹനൻ ടി ആർ സുഗതൻ പിജി ശ്രീവത്സൻ ജീന തോമസ് ഐറിൻ മാത്യു ഹെൽത്ത് ഇൻസ്പെക്ടർ  മനോജ് ജി സജി കൊല്ലം തടത്തിൽ മാളവിക സജി എന്നിവർ സംസാരിച്ചു. 

Advertisements

Hot Topics

Related Articles