വൈക്കം: കൊച്ചാലും ചുവടു ഭഗവതി യുടെ സന്നിധാനത്ത് നടന്ന കർക്കിടക സംക്രമ പൂജ ഭക്തിസാന്ദ്രമായി. തന്ത്രി ഇണ്ടംതുരുത്തി മന വിഷ്ണു നമ്പൂതിരി ചടങ്ങിന് കാർമ്മി കത്വം വഹിച്ചു. പ്രസിഡന്റ് എസ്.അജിമോനാ സെക്രട്ടറി ഗോപകുമാർ , വൈസ് പ്രസിഡന്റ് ജയൻ ഞള്ളയിൽ. ജോ.സെക്രട്ടറി ആർ. ശിവപ്രസാദ്, ഖജൻജി ജിബു ആർ.കൊറ്റനാട്, രക്ഷാ ധികാരി കെ.വി പവിത്രൻ, അംഗങ്ങളായ മധു, ഹരി, സുധാകരൻ കാലാക്കൽ, രമേഷ് കുമാർ, പ്രസാദ്, മനോജ്, അനിൽ കുമാർ, സുധീർ, സുരേഷ് എന്നിവർ പങ്കെടുത്തു.
Advertisements