വൈക്കം: വൈക്കം താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വാർഷിക പൊതുയോഗം വൈക്കം വ്യാപാര ഭവ നിൽപ്രസിഡൻ്റ് പോൾസൺ ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്നു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വി.റ്റി. മിനിമോൾ അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് അക്കരപ്പാടംശശി, ഭരണസമിതി അംഗങ്ങളായ സി.എം. ജോർജ്, വി.ജോൺ, വി.എം. തോമസ്, കെ.കെ. രാജു, വി. വിജയൻ, കെ.എസ്. ബിജുമോൻ,തങ്കമ്മ വർഗീസ്,എലിസബത്ത് ജോൺ, അനിത ജി. നായർ തുടങ്ങിയവർ സംബന്ധിച്ചു.
Advertisements