വൈക്കം കിഴക്കേനട ടൗൺ സർവീസ് സഹകരണ ബാങ്കിൻ്റെ ഓണ ചന്ത  ഉദ്ഘാടനം ചെയ്തു : പ്രസിഡൻ്റ് കെ.വി. പവിത്രൻ ഉദ്ഘാടനം ചെയ്തു

വൈക്കം:കിഴക്കേനടവൈക്കം ടൗൺ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണ ചന്ത ആരംഭിച്ചു. ഓണ ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് കെ.വി. പവിത്രൻ നിർവഹിച്ചു. കുറഞ്ഞ നിരക്കിലാണ് വിൽപന. രാവിലെ 10 മുതൽ വൈകുന്നേരം ഏഴു വരെ ചന്ത പ്രവർത്തിക്കും. സംഘം ഭാരവാഹികളായ എം. വിജയകുമാർ, അജിത്ത് വർമ്മ, കെ.പി.സുധാകരൻ, ടി.വി.മനോജ്,പി.ജി. പ്രസാദ്, പി.ശശിധരൻ, രാഗിണിമോഹൻ ,വിജയമ്മപ്രകാശൻ ,ചിഞ്ചു എടാടൻ, വി. സുകുമാരൻ, കെ.ടി. രാംകുമാർ, എൽഐസി രമേശൻ, പ്രീതി, രാജിമോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles