വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറി എം കെ സാനു അനുസ്മരണം നടത്തി

ഫോട്ടോ:തലയോലപ്പറമ്പ്
മുഹമ്മദ് ബഷീർസ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഫ. എം.കെ.സാനു
അനുസ്മരണ യോഗം കവയത്രി മീരാബെൻ ഉദ്ഘാടനം ചെയ്യുന്നു.

Advertisements

തലയോലപ്പറമ്പ്:
മുഹമ്മദ് ബഷീർസ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രഫ. എം.കെ.സാനു അനുസ്മരണം നടത്തി.
ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗം കവയത്രി മീരാബെൻ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മവർഗീസ്,
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ.പ്രസന്നൻ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.ഗോപി,ലൈബ്രറി സെക്രട്ടറി ഡോ.സി.എം. കുസുമൻ,വി.എൻ.ബാബു ,എം.എസ് തിരുമേനി ,വി.എസ്.ജയപ്രകാശ് ,എ.പത്രോസ്,പി. .സോമനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles