ഫോട്ടോ: വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ രാമായണ മാസാചരണത്തിന് പ്രസിഡൻ്റ് പി.ജി.എം.നായർ ദീപം തെളിയിച്ച് തുടക്കം കുറിക്കുന്നു
Advertisements
വൈക്കം:
വൈക്കം താലൂക്ക് എൻ എസ്എസ് യൂണിയന്റെ രാമയണ മാസാചരണത്തിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് പി.ജി.എം.നായർ നിർവഹിച്ചു. വൈക്കം പുഴ വായികുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.ആധ്യാത്മിക കോർഡിനേറ്റർ പി.എൻ. രാധകൃഷ്ണൻ,സെക്രട്ടറി അഖിൽആർ.നായർ, അഡിഷണൽ സെക്രട്ടറി വി.മുരുകേശ്,വിവിധ കരയോഗം ഭാരവാഹികളായ ബി.ജയകുമാർ , എം.വിജയകുമാർ ,രവികുമാർ,എസ്.പ്രതാപ് ,കെ.എം.നാരായണൻ നായർ,എ.ചന്ദ്രശേഖരൻ നായർ,എ.ശ്രീകല,ദേവി പാർവതി,പി.രാജമോഹൻ ,ടി.നന്ദകുമാർ,അജിത് എ .നായർ,അജിത്കുമാർ, വി.എസ്.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.