തലയാഴം ഉല്ലല കുന്നക്കോവിൽ കെ. കെ.ഗിരീശൻ (65) നിര്യാതനായി.
സംസ്കാരം നാളെ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പ്രമീള
മക്കൾ :അനന്ദനുണ്ണി( സിവിൽ പോലീസ് ഓഫിസർ ആലുവ റൂറൽ),അഖിലശ്രീ. മരുമക്കൾ:അരുണിമ പ്രകാശ്,
ജൂബി.(സിവിൽ പോലീസ് ഓഫിസർസ്പെഷ്യൽ ബ്രാഞ്ച് ആലപ്പുഴ,)
Advertisements