തലയാഴത്ത് കേരള കോൺഗ്രസ്സ് (എം) ജന്മദിനം ആഘോഷിച്ചു

തലയാഴം : കേരള കോൺഗ്രസ്സ് (എം) തലയാഴം മണ്ഡലം കമ്മറ്റി പാർട്ടിയുടെ നേത്യത്ത്വത്തിൽ 60-ാം ജന്മദിനത്തോട് അനുബദ്ധിച്ച് മണ്ഡലം പ്രസിഡൻ്റ് എൻ സോമൻ പതാക ഉയർത്തി മധുര പലഹാരം വിതരണം ചെയ്തു സംസ്ഥാനകമ്മറ്റിയംഗം ബിജു പറപ്പളളി ജന്മദിനസന്ദേശം നൽകുകയും ഷാജി ചില്ലയ്ക്കൽ സണ്ണി മലയിൽ ജോമോൻ കൈതക്കാട്ട് ബിനീഷ് തൈത്തറ തുടങ്ങിയർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles