വൈക്കം എ. ജെ ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ റോളർ ഫുട്ബോൾ പരിശീലനം ആരംഭിച്ചു

വൈക്കം : അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും വളരെ പോപ്പുലർ ഉള്ള ഗെയിം റോളർ ഫുട്ബോൾ എ ജെ ജോൺ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലനം ആരംഭിച്ചു. അതിസാഹസികതയുള്ള ഗെയിം ആണ്. നിരവധി സ്കൂളിൽ നിന്ന് കുട്ടികൾ വന്നു പരിശീലനം നേരുന്നു. സാധാ ഫുട്ബോളിലും പരിശീലനം നടക്കുന്നുണ്ട്.

Advertisements

കൂടാതെ കരയട്ടെയിലും യോഗയിലും കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകളിൽ നിന്ന് താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഈ വർഷത്തെ കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പുകളിൽ
. സബ്ജൂനിയർ ജൂനിയർ സീനിയർ എഴുപതോളം താരങ്ങൾ വൈക്കം സ്പോർട്സ് അക്കാദമിയിൽ നിന്ന്. ബോയ്സ് ഗേൾസ്. കേരള സ്റ്റേറ്റ് സ്കൂൾ ചാമ്പ്യൻഷിപ്പുകളിൽ. റോള സ്കേറ്റിംഗ് ഫുട്ബോൾ ഹോക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നിവയിലും മികവ് പ്രകടിപ്പിച്ചു. ഇപ്പോഴത്തെ ക്യാമ്പിന്റെ ലക്ഷ്യം അടുത്തുവരുന്ന ജില്ലാ സംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ. മികവ് പ്രകടിപ്പിക്കുക എന്നുള്ളതാണ്. അതിനുവേണ്ടിയുള്ള തീവ്ര പരിശീലനത്തിലാണ് ക്യാമ്പിലുള്ള താരങ്ങൾ. ഇൻക്ലൂസീവ് ഫുട്ബോൾ സ്റ്റേറ്റ് ജൂനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ Runers ചാമ്പ്യൻഷിപ്പ് കോട്ടയം ജില്ല നേടിയിരുന്നു. തലയോലപ്പറമ്പ് മുഹമ്മദ് ബഷീർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ. ആദിഷ് സന്തോഷിന്റെ മികവിലാണ് കോട്ടയം ജില്ലയ്ക്ക് ഈ വിജയം കിട്ടിയത്.കഴിഞ്ഞവർഷം നടന്ന സൗജന്യ പരിശീലന ക്യാമ്പുകളിൽ നിന്ന്.

വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. 2 മുഹമ്മദ് ബഷീർ സ്കൂൾ തലയോലപ്പറമ്പ്.3 ടിവി പൂരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.4 മടിയത്തറ വെസ്റ്റ് ഗവൺമെന്റ് സ്കൂൾ. കൂടാതെ ഇൻക്ലൂസീവ് ഫുട്ബോൾ. എഴുപതോളം താരങ്ങളെ. കേരള സ്റ്റേറ്റ് സ്കൂൾ ചാമ്പ്യൻഷിപ്പുകളിൽ. 40 സ്റ്റേറ്റ് മെറിറ്റ് സർട്ടിഫിക്കറ്റ്. 30 സ്റ്റേറ്റ് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നേടാൻ വൈക്കം അക്കാദമിക്ക് കഴിഞ്ഞു. സൗജന്യ പരിശീലനമാണ് നൽകിയത്. ഇപ്പോൾ നടക്കുന്ന ക്യാമ്പിന്റെ ലക്ഷ്യവും. അടുത്തുവരുന്ന സംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മികവ് പ്രകടിപ്പിക്കുക എന്നുള്ളതാണ്.

Hot Topics

Related Articles