വൈക്കം: വൈക്കം കാരേത്തറയില്‍ (കളത്തിപ്പറമ്പില്‍) കെ.എം.യൂസഫ് (67) നിര്യാതനായി. കബറടക്കം നവംബർ 28 തിങ്കളാഴ്ച രാവിലെ 11ന് നക്കംതുരുത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു.ഭാര്യ: ഉമൈഭ ആപ്പാഞ്ചിറ നടയ്ക്കമ്യാലില്‍ കുടുംബാംഗം.മക്കള്‍:സഫീന,ഷാമോന്‍ (വൈക്കം ആല്‍ബ ജീവനക്കാരന്‍). മരുമക്കള്‍: നിസാര്‍ (കോട്ടയം സി.ജെ.എം കോടതി ),ഷഹ്‌ന.
Advertisements