വൈ്ക്കം പള്ളിപ്പുറം പള്ളി പെരുന്നാൾ: സ്‌പെഷ്യൽ ബോട്ട് സർവീസുമായി ജലഗതാഗത വകുപ്പ്

വൈക്കം:പള്ളിപ്പുറംപള്ളി പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് ആഗസ്റ്റ് 14 വ്യാഴാഴ്ച ഉച്ചക്ക് ഒന്നുമുതൽ നാളെ ആഗസ്റ്റ് 15 വെള്ളിയാഴ്ച രാത്രി ഒൻപതു വരെ ജലഗതാഗതവകുപ്പിന്റെ സ്‌പെഷ്യൽ ബോട്ട് സർവീസ് ഉണ്ടായിരിക്കുന്നതാണെന്ന് സ്റ്റേഷൻ മാസ്റ്റർ വി.എ. സലിംഅറിയിച്ചു

Advertisements

Hot Topics

Related Articles