വൈക്കം എസ്.എൻ.ഡി.പി യോഗം കെ ആർ നാരായണൻ സ്മാരക ശാഖയിൽ വേനൽ പറവകൾ ശില്പശാല നടത്തി

വൈക്കം : എസ്.എൻ.ഡി.പി യോഗം കെ ആർ നാരായണൻ സ്മാരക എസ് എൻ ഡി പി യൂണിയനിലെ 3155 പാർപ്പാ കോട് ശാഖയുടെനേതൃത്വത്തിൽകുട്ടികളുടെകൂട്ടായ്മയ്ക്കുംബോധവൽക്കരണത്തിനുമായി നടത്തിയ “വേനൽ പറവകൾ” എന്ന ഏകദിന ശില്പശാല തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി യൂണിയൻ സെക്രട്ടറി . അഡ്വ.എസ്.ഡി സുരേഷ് ബാബു ഉത്ഘാടനം ചെയ്തു.

Advertisements

ശാഖാ പ്രസിഡണ്ട് കെ പി ജയകുമാർ അദ്യക്ഷതവഹിച്ചു.കണയന്നൂർയൂണിയൻ ചെയർമാൻ മഹാരാജാശിവാനന്ദൻ മുഖ്യ അതിഥി ആയിരുന്നു. പറവൂർ ടി ആർ ശരത്തും സംഘങ്ങളുംക്ലാസുകൾക്ക് നേതൃത്വം നൽകി.എ പി പ്രപീഷ്, കുമാരി മോഹനൻ, ഷീനഷാജി, ഉഷാ മോഹൻ, സുചിത്ര സുരേഷ്, എ കെ കുഞ്ഞുമോൾതുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി
കെ. എൻ പ്രദീപ് സ്വാഗതവുംവൈസ് പ്രസിഡന്റ്‌ കെ കെ സാജൻ നന്ദിയും പ്രകാശിപ്പിച്ചു.

Hot Topics

Related Articles